ആശുപത്രിയിൽ നിന്ന് കോവിഡ് ബാധിച്ച യുവാവ് മരിച്ചു…

രാജാക്കാട് ∙ ആശുപത്രിയിൽ നിന്നു കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രാജാക്കാട് പഴയവിടുതി സ്വദേശിയായ

യുവാവ് മരിച്ചു. കളത്തിൽകരോട്ട്  ജെയ്മോൻ (39) ആണു മരിച്ചത്. ഡ്രൈവറായ ഇദ്ദേഹം

പ്രമേഹത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: സിജി. മക്കൾ അലിൻ, അലിൻഡ, അലൻ (പഴയവിടുതി ഗവ. യുപി സ്കൂൾ

വിദ്യാർഥികൾ)