മാത്യു സി.ജെ നിര്യാതനായി

വെണ്ണിക്കുളം: പടുതോട് ചെറുപുരയിടത്തില്‍ മാത്യു സി.ജെ നിര്യാതനായി. ജനുവരി 8ന് റ്റി.പി.എം. വെണ്ണിക്കുളം സെമിത്തേരിയില്‍ സംസ്കരിച്ചു. കടമ്മനിട്ട കല്ലുവാതുക്കല്‍ ആലീസ് മാത്യുവാണ് ഭാര്യ. മക്കള്‍: ഡിലു, ഡിജു, ഡിനു. മരുമക്കള്‍: ഷേര്‍ളി, സോഫിയ, ജോസി.