പാപനാശം കുന്നിന് കീഴെ പാത; എതിർത്ത് പരിസ്ഥിതി പ്രവർത്തകർ…

വർക്കല ∙ വിനോദസഞ്ചാരം വികസനത്തിന്റെ ഭാഗമായി വർക്കല പാപനാശം തീരത്ത് കുന്നിനു ചേർന്നു നടപ്പാത പണിയാനുള്ള നീക്കം വിവാദത്തിൽ. ബലിതർപ്പണം നടക്കുന്ന സ്ഥലത്തു നിന്നു വടക്കുഭാഗത്തെ വഴിയിലെ പഴയ തടിപ്പാലം പുനർ

നിർമിക്കാനും തുടർന്നു പ്രധാന ബീച്ച് വരെ നടപ്പാത പണിയാനും പദ്ധതിയിടുന്നത്. എന്നാൽ കടലാക്രമണ പ്രതിരോധത്തിന് തീർത്ത കരിങ്കൽഭിത്തി അനുമതിയില്ലാതെ മണ്ണുമാന്തിയുടെ സഹായത്തോടെ ഇളക്കിയതിനെതിരെ ഇറിഗേഷൻ വകുപ്പ് വിശദീകരണം തേടിയെന്നാണ് അറിവ്