മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍

കോഴഞ്ചേരി : ലോകപ്രശസ്ത മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ മാരാമണ്‍ പമ്പാമണല്‍പ്പുറത്ത് നടക്കും. കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള പാലം മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍മ്മാണ ഉത്ഘാടനം ചെയ്തു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ. യുയാക്കിം മാര്‍ കുറിലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു.