മാലിന്യത്തിൽ സ്വന്തം മേൽവിലാസവും ഫോട്ടോയും; പ്രദേശം വൃത്തിയാക്കിച്ചു, 2000 രൂപ പിഴയും…

പാഞ്ഞാൾ ∙ നിരീക്ഷണ ക്യാമറയില്ലാത്ത മണലാടി കയറ്റത്തിൽ മാലിന്യം തള്ളിയ ആളെ കുടുക്കിയത് സ്വന്തം മേൽവിലാ

വും ഫോട്ടോയും. ഇവിടെ മാലിന്യം കുന്നുകൂടുന്നതായി മനോരമ വാർത്ത നൽകിയിരുന്നു. പ്രദേശവാസികൾ രാവിലെ

മാലിന്യച്ചാക്ക് പരിശോധിച്ചപ്പോഴാണ് ചേലക്കര വെങ്ങാനെല്ലൂർ സ്വദേശിയുടെ ഫോട്ടോയും വിലാസവും ലഭിച്ചത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻ‌സ്പെക്ടർ ശ്രീജിത്ത് അമ്പ്രക്കാട്ടിലിന്റെ

മാലിന്യം തള്ളിയ പ്രദേശം മുഴുവൻ വൃത്തിയാക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു….