വയലപ്ര പാർക്ക് തുറന്നു; 2 മണി മുതൽ പ്രവേശനം…

പഴയങ്ങാടി∙ കോവിഡ് 19 നെ തുടർന്ന് അടച്ചിട്ട വയലപ്ര പാർക്ക് ജില്ലാ ഭരണകൂടത്തിന്റെ  അനുമതിയോടെ തുറന്ന്

പ്രവർത്തനം ആരംഭിച്ചു. 7 മാസങ്ങൾക്ക് ശേഷമാണ്  ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സന്ദർശകർക്കായ്

തുറന്നുകൊടുത്തത്. 2 മണി മുതൽ 7  വരെയാണ് ഇപ്പോൾ പ്രവേശനം. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

കൊണ്ടാണ് പാർക്കിന് പ്രവർത്തന അനുമതി നൽകിയത്. പാർക്കിന് മുന്നിലൂടെയുള്ള നടപ്പാലം വഴി പ്രവേശനം ഇല്ല.

പിറക് വശത്തെ കവാടം വഴിയാണ് പ്രവേശനം. റൈഡുകൾ, കുട്ടികളുടെ പാർക്ക്, കഫ്റ്റീരിയ എന്നിവയാണ് പ്രധാനമായും

പ്രവർത്തിക്കുന്നത്….