വെള്ളക്കെട്ടും ഗതാഗത തടസ്സവും; മഴയിൽ മുങ്ങി നഗരം…

ബെംഗളൂരു ∙ കനത്ത മഴ തുടരുന്നതിനിടെ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും. കോറമംഗല,

ദൊഡ്ഡകമ്മനഹള്ളി, ഹൊസക്കെരെഹള്ളി എന്നിവിടങ്ങളിൽ വെള്ളംകയറിയതോടെ ജനം വലഞ്ഞു. ഹൊസക്കെരെയിൽ കനാൽ

പൊട്ടിയൊഴുകിയതിനെ തുടർന്ന് വീടുകളിൽ വെള്ളംകയറി. അരകിലോമീറ്റർ ദൂരം ആറടിയോളം വെള്ളം ഉയർന്നതിനെ

തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയായ എൻഡിആർഎഫും അഗ്നിരക്ഷാസേനയും ബിബിഎംപി എൻജിനീയറിങ് വിഭാഗവും ചേർന്ന്