ശനിയാഴ്ചകളില്‍ ബാങ്ക് തുറക്കും

കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കിയത് ഒഴിവാക്കി. ഡിസംബര്‍ മുതല്‍ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധി തുടരും.