സാജു ജോസഫിന് ഡോക്ട്രേറ്റ്

കോട്ടയം: എഴുത്തുകാരനും സുവിശേഷക പ്രഭാഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റര്‍ സാജു ജോസഫിന് സെനറ്റ് ഓഫ് സെറാമ്പൂരിന്‍റെ ഡോക്ട്രേറ്റ് ലഭിച്ചു. കുമ്പനാട് ഇന്ത്യാ ബൈബിള്‍ കോളജ് ഡയറക്ടര്‍ ആയ ഇദ്ദേഹം ഐ.പി.സി പുതുപ്പള്ളി സെന്‍റര്‍ വൈസ് പ്രസിഡന്‍റാണ്.