ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സ്കൂളുകളുടെ നടപടി അതീവഗൗരവം: മന്ത്രി വി.ശിവന്‍കുട്ടി.

സ്കൂളുകളെ വര്‍ഗ്ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.ചില സ്വകാര്യ സ്കൂള്‍…

ബ്രദറണ്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 28 മുതല്‍

സ്വന്തം ലേഖകന്‍ കുമ്പനാട്: ബ്രദറണ്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ കുമ്പനാട് ബ്രദറണ്‍ ഗ്രൗണ്ടില്‍ നടക്കും.…

ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഗോള്‍ഡന്‍ ജൂബിലി കണ്‍വന്‍ഷന്‍ ജനുവരി 5 മുതല്‍

തിരുവല്ലയില്‍ നടന്ന പത്ര സമ്മേളനത്തില്‍ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബിജു തമ്പി ഗോള്‍ഡന്‍ ജൂബിലി…

ചെറുവള്ളി എസ്റ്റേറ്റ് അവകാശകേസില്‍ വാദം തുടങ്ങി

കോട്ടയം: ബിലീവേഴ്സ് ചര്‍ച്ചിന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ പാലാ കോടതിയില്‍ നല്‍കിയ കേസില്‍ വാദം തുടങ്ങി.1910ലെ…

അന്ധവിശ്വാസങ്ങളുംഅനാചാരങ്ങളും തടയാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം

കോഴിക്കോട്: അന്ധവിശ്വാസവും ദുര്‍മന്ത്രവാദം അടക്കമുള്ള ആഭിചാര കര്‍മ്മങ്ങള്‍ തടയാന്‍ സംസ്ഥാനത്തു നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍തലത്തില്‍ വീണ്ടും ശ്രമം. 2021-ലെ കേരള അന്ധവിശ്വാസ-അനാചാര…

‘മതപരിവര്‍ത്തനം നിയമവിരുദ്ധമാണെങ്കില്‍ അതിന്‍റെ അടിസ്ഥാനത്തിലുള്ള വിവാഹം അസാധുവാകും’

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നിയമവിരുദ്ധമാണെങ്കില്‍ അതിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന വിവാഹം സ്വമേധനയാ അസാധുവാകുമെന്ന് അലഹബാദ് ഹൈക്കോടതി. ഇങ്ങനെ വിവാഹിതരായി എന്നു പറയുന്ന സ്ത്രീയെയും…

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ മുന്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.എം ജോര്‍ജിന്‍റെമാതാവ് മറിയാമ്മ മത്തായിയുടെ സംസ്കാരം ശനിയാഴ്ച

കുമ്പനാട് : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് മുന്‍ ശുശ്രൂഷകന്‍ പരേതനായ പാസ്റ്റര്‍ കെ.എം ജോര്‍ജിന്‍റെ മാതാവും…

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമംകേസുകളെല്ലാം സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു…

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്

കോഴിക്കോട്: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പു നടത്തുന്ന (മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്) രീതി വ്യാപകമാണെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്.…

പൗരത്വം തെളിയിക്കാന്‍ പുതിയതിരിച്ചറിയല്‍ കാര്‍ഡ്

കൊല്ലം: രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയല്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയില്‍. അര്‍ഹരായ എല്ലാവര്‍ക്കും സ്മാര്‍ട്ട് സിറ്റിസണ്‍ഷിപ്പ്…