കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചില ശബ്ദങ്ങളുണ്ട്. ഓരോ ജാതിയും സമുദായവും എവിടെ എന്നതാണ് അതിലൊന്ന്. അവര്‍ ആരെ പിന്തുണയ്ക്കുന്നു…
Category: Article
ഭാര്യാഭര്ത്താക്കന്മാരുടെ അലൗകിക പ്രണയം
ഒരു രാഷ്ട്രം സമ്പന്നമായതു കൊണ്ട് അതു ശ്രേഷ്ഠമാകയില്ല. ശ്രേഷ്ഠതയുടെ മാനദണ്ഡം പണമോ പദവിയോ അധികാരമോ അല്ല. ഒരു രാഷ്ട്രത്തിന്റെ മാന്യതയുടെ ഘടകം…
അറിവിന്റെ ആധി
വിജോയ് സ്കറിയ വളരെ തിരക്കേറിയ ജീവിതമാണ് നമ്മുടേത്. നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകളും പേറി ആവുന്നതെല്ലാം ചെയ്തുകൂട്ടി നാം യാത്ര തുടരുകയാണ്. ഈ തിരക്കുകള്‍ക്കിടയില്‍…
മക്കള്‍ വഴി തെറ്റുന്നത് എന്തുകൊണ്ട്?
മാര്സലിന് ജെ.മൊറയ്സ് മക്കള്‍ വഴി തെറ്റിപ്പോകുമ്പോള്‍ അതിനുത്തരവാദികള്‍ മറ്റുള്ളവരുടെ മക്കളും അതായത്, ചീത്തകൂട്ടുകെട്ടും സാഹചര്യങ്ങളുമാണെന്ന് വിധിക്കുന്നവര്‍ താഴെക്കാണുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കട്ടെ.കുറ്റകൃത്യങ്ങളില്‍…
അനര്‍ത്ഥങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ?
നീതിയുടെയും ധര്‍മ്മത്തിന്റെയും പാതയില്‍ ചരിക്കുന്നവര്‍ക്ക് തിന്മയുടെ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ നാം അസ്തപ്രജ്ഞരാകുന്നു. ധാര്‍മ്മിക വ്യവസ്ഥിതിയില്‍ നമുക്ക് അവിശ്വാസവും അമര്‍ഷവുമുണ്ടാകും. ഈശ്വരന്റെ ധര്‍മ്മ…
കുടുംബത്തകര്‍ച്ച എങ്ങനെ ഒഴിവാക്കാം
സാജു ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍, അനുഗൃഹീതമായ ഒരു കുടുംബജീവിതം തന്ന ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ദൈവത്തോട് നന്ദി…
തനിയെ ഒരു ജീവിതം
ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയുണ്ടെങ്കിലും നാം പലപ്പോഴും തനിച്ചാകാറുണ്ട്. കൂട്ടച്ചിരികളില്‍ പങ്കുചേരുമ്പോഴും, സംഘം ചേര്‍ന്ന് പാടി ആനന്ദിക്കുമ്പോഴും ഏകാന്തതയുടെ തുരുത്തുകള്‍ നാമറിയാതെ തേടുന്നു.…
ആവര്‍ത്തിക്കാത്ത ദിനരാത്രങ്ങള്‍
എന്തെന്ത് ദിനരാത്രങ്ങളാണ് നമ്മെ വിട്ടൊഴിയുന്നത്. ഓരോ പ്രഭാതവും പ്രതീക്ഷയുടെ പൊന്‍വെട്ടമാണ്. എന്നാല്‍ സായാഹ്നങ്ങള്‍ പലപ്പോഴും നഷ്ടനൊമ്പരങ്ങളുടെ അനിഷ്ടവര്ണ്ണങ്ങള് നമുക്കു നല്‍കാം. വീണ്ടുമൊരു…
ആകര്‍ഷണീയമായ ആശയവിനിമയം
ആശയവിനിമയത്തിലൂടെയാണ് ഒരു സമൂഹം നിലനില്‍ക്കുന്നത്. സമൂഹത്തിന്റെ ഭാഗമായല്ലാതെ ഒരു വ്യക്തിക്ക് നിലനില്പ് അസാധ്യവുമാണ്. ഒറ്റപ്പെട്ടു ജീവിയ്ക്കാനല്ല, പരസ്പരം അറിയാനും പങ്കുവയ്ക്കാനുമാണ് മനുഷ്യന്…
മതങ്ങളുടെ പരാജയം അതിദയനീയം
പി.ഐ.ഏബ്രഹാം മതത്തിന് ധാര്‍മ്മികത, ആദ്ധ്യാത്മികത, ദൈവികത എന്നിങ്ങനെ പല പര്യായങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഓരോ അര്‍ത്ഥത്തില്‍ ഇതിനെല്ലാം പ്രസക്തിയും ഉണ്ട്. എന്നാല്‍…