പാചകവാതകം ചോർന്ന് തീപിടിത്തം; യുവതിക്ക് പൊള്ളലേറ്റു, അടുക്കള സാമഗ്രികൾ കത്തി നശിച്ചു…

എടപ്പാൾ∙ അടുക്കളയിലെ സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്ന് തീ പിടിച്ച് യുവതിക്ക് പരുക്കേറ്റു. മറവഞ്ചേരി ചിറക്കൽ കുഞ്ഞുണ്ണിയുടെ വീട്ടിൽ ഇന്നലെ 11.30ന് ആണ്…