മാരാമണ്: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമണ് കണ്വന്ഷന് ഫെബ്രുവരി 9 മുതല് 16 വരെ മാരാമണ് മണല്പ്പുറത്ത് നടക്കും.…
Category: Main Stories
ലോറന്സിന്റെ മൃതദേഹത്തിന്റെ പേരിലുള്ള തര്ക്കം: പ്രശ്നപരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ചു
കൊച്ചി: അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്സിന്റെ മൃതദേഹം പള്ളിയില് സംസ്കരിക്കണമോ അതോ മെഡിക്കല് പഠനത്തിനായി നല്കണമോ എന്ന കാര്യത്തില് മക്കള്…
സംവരണത്തിന് മതംമാറല് ഭരണഘടനയെ വഞ്ചിക്കലെന്ന് സുപ്രീംകോടതി
ന്യൂഡല്ഹി: സംവരണം നേടുകയെന്ന ലക്ഷ്യത്തോടെ മാത്രം മതംമാറുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി. ക്രിസ്തുമതം സ്വീകരിച്ചശേഷം ഹിന്ദുവാണെന്നവകാശപ്പെട്ട് പുതുച്ചേരി സ്വദേശിനി നേടിയ പട്ടികജാതി…
പി.വൈ.പി.എ. പ്രതിഷേധ കൂട്ടായ്മ ഇന്ന്എം.സ്വരാജ് പ്രസംഗിക്കും
തിരുവല്ല: മണിപ്പൂരില് പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തില് തിരുവല്ലയില് നവംബര് 23 ശനിയാഴ്ച വൈകുന്നേരും…
ഭരണകൂടം കോടതിയാവേണ്ട: സുപ്രീംകോടതി
ന്യൂഡല്ഹി: കുറ്റവാളിയോ കുറ്റാരോപിതനോ ആകട്ടെ, ആരുടെയും വീടുകളോ നിര്മിതികളോ തകര്ക്കാന് ഭരണകൂടത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചു നിരത്തല്…
യാക്കോബായ സഭാദ്ധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന് കാതോലിക്കാ ബാവ വിടവാങ്ങി
എറണാകുളം: യാക്കോബായ സഭാദ്ധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന് കാതോലിക്കാ ബാവ കാലംചെയ്തു. വാര്ദ്ധക്യ സംബന്ധമായ രോഗങ്ങളാല് കഴിഞ്ഞ ആറുമാസമായി എറണാകുളത്തെ ആശുപത്രിയില്…
മതസ്വാതന്ത്ര്യം ഉറപ്പാക്കാന് ജാഗ്രത വേണം: എം.എ.ബേബി
കോട്ടയം: രാജ്യത്ത് മത, വിശ്വാസ സ്വാതന്ത്യങ്ങള് ഉറപ്പാ ക്കുന്നതിന് രാഷ്ട്രീയ. സാംസ്കാ രിക തലങ്ങളില് ജാഗ്രത വേണ്ടതുണ്ടെന്ന് മുന് വിദ്യാഭ്യാസ മന്ത്രി…
സഭകളുമായി ചങ്ങാത്തതിന് ആര്.എസ്.എസ്.
കോട്ടയം: ബി.ജെ.പി. കേന്ദ്രനേ തൃത്വത്തിന്റെ പിന്തുണയോടെ കേരളത്തില് പുതിയ ക്രൈസ്തവ പാര്ട്ടി രൂപീകരിക്കാന് നീക്കം നടക്കുന്നതിനിടയില് ക്രിസ്തീയ സഭകളുമായി ചങ്ങാത്തത്തിന് ആര്.എസ്.എസ്.…
കോവിഡിനെ മറികടക്കാന് കൊറോണ മാതായ്ക്ക് ക്ഷേത്രം
കോവിഡിനെ മറികടക്കാനുള്ള പ്രാര്ത്ഥനകള്ക്കായി ഇന്ത്യയില് ക്ഷേത്രം. ഉത്തരപ്രദേശിലെ പ്രതാപ്ഗഡിനടുത്തുള്ള ജുഹി ശുകുല്പൂര് ഗ്രാമത്തിലാണ് കൊറോണ മാതാ ക്ഷേത്രം. ജൂണ് 7ന് പണിത…
ക്രിസ്ത്യാനികളുമായി ബി.ജെ.പി. കൂടുതല് അടുക്കണമെന്ന് പ്രധാനമന്ത്രി
ക്രിസ്ത്യാനികളുമായി അടുപ്പം സ്ഥാപിക്കണമെന്ന് കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്ദ്ദേശം. ഞായറാഴ്ച വൈകിട്ട് ദേശീയ ജനറല് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…