അസമില്‍ ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ബീഫ് നിരോധിച്ചു

ഗുഹാവതി: അസമില്‍ റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ്…

സംവരണാനുകൂല്ല്യം മതാടിസ്ഥാനത്തിലാകുന്നതെങ്ങനെ!?

പി.എം.വര്‍ഗീസ് ജാതിയും മതവും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ട് വ്യത്യസ്ത ആശയങ്ങളാണ്, പ്രത്യേകിച്ച് ചില സമൂഹങ്ങളിൽ. സാമൂഹിക ഘടനകളും വ്യക്തിഗത സ്വത്വങ്ങളും…

സംവരണത്തിന് മതംമാറല്‍ ഭരണഘടനയെ വഞ്ചിക്കലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംവരണം നേടുകയെന്ന ലക്ഷ്യത്തോടെ മാത്രം മതംമാറുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി. ക്രിസ്തുമതം സ്വീകരിച്ചശേഷം ഹിന്ദുവാണെന്നവകാശപ്പെട്ട് പുതുച്ചേരി സ്വദേശിനി നേടിയ പട്ടികജാതി…

ഭാരവാഹികളുടെ മാറ്റം സന്നദ്ധസംഘടനകള്‍ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പ്രധാന ഭാരവാ ഹികളുടെ മാറ്റം സന്നദ്ധസം ഘടനകള്‍ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) അനുസരിച്ച്…

ഭരണകൂടം കോടതിയാവേണ്ട: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുറ്റവാളിയോ കുറ്റാരോപിതനോ ആകട്ടെ, ആരുടെയും വീടുകളോ നിര്‍മിതികളോ തകര്‍ക്കാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചു നിരത്തല്‍…

സ്ത്രീകള്‍ക്കെതിരേ
അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നി ലൊന്നു സ്ത്രീകളും ശാരീരി കമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ നേരിടുന്നു ണ്ടെന്നു ദേശീയ കൂടുംബാരോഗ്യ സര്‍വേ കണ്ടെത്തി.…

കോവിഡിനെ മറികടക്കാന്‍ കൊറോണ മാതായ്ക്ക് ക്ഷേത്രം

കോവിഡിനെ മറികടക്കാനുള്ള പ്രാര്‍ത്ഥനകള്‍ക്കായി ഇന്ത്യയില്‍ ക്ഷേത്രം. ഉത്തരപ്രദേശിലെ പ്രതാപ്ഗഡിനടുത്തുള്ള ജുഹി ശുകുല്‍പൂര്‍ ഗ്രാമത്തിലാണ് കൊറോണ മാതാ ക്ഷേത്രം. ജൂണ്‍ 7ന് പണിത…

ക്രിസ്ത്യാനികളുമായി ബി.ജെ.പി. കൂടുതല്‍ അടുക്കണമെന്ന് പ്രധാനമന്ത്രി

ക്രിസ്ത്യാനികളുമായി അടുപ്പം സ്ഥാപിക്കണമെന്ന് കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. ഞായറാഴ്ച വൈകിട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…

കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എ.ബി.വി.പി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മലയാളികള്‍ ഉള്‍പ്പെടുയുള്ള കന്യാസ്ത്രീ സംഘത്തെ ട്രെയിനില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടന…

വാവേയെ വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മുംബൈ: ചൈനീസ് കമ്പനിയായ വാവേയുടെ നെറ്റ് വര്‍ക്കിങ്ങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്താനോരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജൂണില്‍ ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍…