Sankeerthanam News

E-PAPER

പോപ്പ് പറയുന്നു സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന്;
കോടതികള്‍ അംഗീകാരം നല്‍കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹം മൗലികാവകാശമല്ലെന്നും അതിന് നിയമപരമായ അംഗീകാരം നല്‍കാന്‍ കോടതികള്‍ തയ്യാറാവരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. ഹിന്ദു വിവാഹ നിയമപ്രകാരം…

ഡിജിറ്റല്‍ വിവാഹം അനുവദിക്കാനാവില്ലന്ന് ഹൈക്കോടതി

കൊച്ചി: സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് ഭേദഗതി ചെയ്യാതെ നോട്ടീസ് കാലാവധിയില്‍ ഇളവോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വിവാഹമോ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പാലക്കാട് ജില്ലയിലെ…

സാമൂഹിക മാധ്യമങ്ങള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങള്‍, ഒ.ടി.പി. പ്ലാറ്റ്ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ തയ്യാറാക്കി. ഇവയ്ക്കുമേലുള്ള നിയന്ത്രണത്തിനും സ്വയം…

നാടാര്‍ ക്രിസ്ത്യാനികള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി

കോട്ടയം: സംവരണേതര സമൂഹങ്ങള്‍ക്ക് ഒ.ബി.സി. സംവരണം നല്‍കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധവും ഹിന്ദു ജനജാഗരണയാത്രകളും സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി…

രാഷ്ട്രീയ നിലപാടെടുക്കുമെന്ന് സൂചന നല്‍കി യാക്കോബായ സഭ

കോലഞ്ചേരി: തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാടുകള്‍ നിശ്ചയിക്കാന്‍ യാക്കോബായ സഭാ സുന്നഹദോസ് രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നല്‍കി. സഭയുടെ ഔദ്യോഗിക സമിതികളും അഖില…

കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് കോവിഡ് പരിശോധന നിര്‍ബന്ധമല്ല

ചെന്നൈ: കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ കേരളത്തില്‍നിന്നെത്തുന്നവര്‍ക്കു അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് തമിഴ്നാട്. കേരളത്തില്‍നിന്നുള്ളവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമല്ല.മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്നാട്ടിലേക്കു വരുന്നവര്‍…

ശക്തമായ സംശയം തെളിവിനുപകരമല്ലന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എത്ര ശക്തമായ സംശയമാണെങ്കിലും അത് തെളിവിനു പകരമാവില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. കുറ്റം സംശയാതീതമായി തെളിയും വരെ പ്രതി നിഷ്കളങ്കനാണെന്ന് സങ്കല്‍പ്പിക്കണമെന്നും…

കരിയംപ്ലാവ് കണ്‍വന്‍ഷന് തുടക്കമായി

കരിയംപ്ലാവ്: ശക്തമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തേ ഉത്തമ സമൂഹവും രാഷ്ട്രവും നിലനില്‍ക്കയുള്ളു. സമൂഹത്തിന്‍റെ അടിസ്ഥാന ഘടകം കുടുംബമാണ്. തലമുറകള്‍ തമ്മിലുള്ള അകല്‍ച്ചയും വിടവും…

ഇന്ത്യയിലേക്ക് വരുന്നവര്‍ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബ്രിട്ടന്‍, യൂറോപ്പ്, പശ്ചിമേഷ്യ…

വേദിക് ബോര്‍ഡിനായി ആലോചന

ന്യൂഡല്‍ഹി: സ്കൂള്‍ പാഠ്യപദ്ധതിയില്‍ വേദപഠനം പ്രധാന വിഷയങ്ങളിലൊന്നാക്കാനും ഇതിനായി സി.ബി.എസ്.ഇ. മാതൃകയില്‍ വേദിക് ബോര്‍ഡ് രൂപവത്കരിക്കാനും ആലോചന. ആര്‍. എസ്.എസ്. നിര്‍ദേശപ്രകാരം…