കുമ്പനാട് കണ്‍വന്‍ഷന്‍റെ അവസാന ദിനമായ ജനുവരി 24 ഞായറാഴ്ച പകലത്തെ ഹോബ്രോന്‍പുരം കാഴ്ച.
ആയിരങ്ങള്‍ക്ക് തണലേകിയ കല്യാണമാവിന്‍റെ ചുവട്ടില്‍ ഇപ്പോള്‍ പക്ഷികളും പട്ടിയും മാത്രം. ആത്മാവിന്‍റെ അഗ്നിമഴ പെയ്തിറങ്ങിയ ഈ മൈതാനം ആളും
അനക്കവുമില്ലാതെ മൂകമാകുന്നത് ചരിത്രത്തിലാദ്യം.
കുമ്പനാട് കണ്‍വന്‍ഷന്‍ മുടങ്ങിയതിലുള്ള സങ്കടം
ഉള്ളിലൊതുക്കുകയാണ് വിശ്വാസികള്‍.