അബുദാബിയില്‍ സൂപ്പര്‍വൈസര്‍

ര്‍ത്തഡോക്സ് സഭാ പശ്ചാത്തലത്തില്‍ നിന്നും പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവാവ്. 35 വയസ്. അബുദാബിയില്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി. പുനര്‍ വിവാഹം. ഇപ്പോള്‍ ലീവില്‍ നാട്ടിലുണ്ട്. സഭാവ്യത്യാസമില്ലാതെ അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. 9605986352.