Sankeerthanam News
‘വാര്‍ത്തകള്‍’ പോസ്റ്റ് ചെയ്യുന്നവരും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന സ്വകാര്യ വ്യക്തികളും ഇനി സൂക്ഷിക്കേണ്ടി വരും. സാധാരണക്കാര്‍ മുതല്‍ സാമൂഹിക മാധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സര്‍മാര്‍…
പാസ്റ്റര്‍ ജിജി ചാക്കോയുടെ മാതാവ് നിര്യാതയായി
തേക്കുതോട്: കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ(78) നിര്യാതയായി. സംസ്കാരം 12ന് വ്യാഴം 12:30 ഐപിസി സെമിത്തേരിയിൽ രാവിലെ 9ന്…
മാധ്യമ പ്രവര്‍ത്തകന്‍ സന്തോഷ് പാറേലിന്‍റെ മാതാവ് ലില്ലിക്കുട്ടി ഫിലിപ്പ് (73) നിര്യാതയായി
മുണ്ട്ഗോഡ് (ഉത്തരകന്നട): അസംബ്ലീസ് ഓഫ് ഗോഡ് അരിസന്‍ഗിരി സഭാംഗം പാറേല്‍ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിര്യാതയായി.സംസ്കാരം ഫെബ്രു.…
