Sankeerthanam News

ലാന്‍ഡ് ഫോണ്‍ – മൊബൈല്‍ വിളി: ജനുവരി മുതല്‍ ‘0’ ചേര്‍ക്കണം

ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്‍റെ അംഗീകാരം. ജനുവരി ഒന്നിനുള്ളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രാലയം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.
മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്പറുകള്‍ 10ല്‍ നിന്നു 11 അക്കമാക്കുന്നതിന്‍റെ ഭാഗമായാണിത്.