Kerala
അദ്ധ്യാപകര് സ്കൂളില് എത്തണമെന്ന് സര്ക്കുലറോ ഉത്തരവോ ഇല്ല
തുടര്ച്ചയായി രണ്ടാം വര്ഷവും ഓണ്ലൈന് പഠനവുമായി നാളെ സ്കൂളുകളില് പുതി അദ്ധ്യയന വര്ഷം ആരംഭിക്കുന്നു. ഇക്കൊല്ലം അദ്ധ്യാപകര് ഓണ്ലൈന് ക്ലാസ് എടുക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി. എന്നാല് അദ്ധ്യാപകര് സ്കൂളില് എത്തണമെന്ന് സര്ക്കുലറോ ഉത്തരവോ ഇതുവരെ ഇല്ല. 2020 മാര്ച്ചില്…
National
കോവിഡിനെ മറികടക്കാന് കൊറോണ മാതായ്ക്ക് ക്ഷേത്രം
കോവിഡിനെ മറികടക്കാനുള്ള പ്രാര്ത്ഥനകള്ക്കായി ഇന്ത്യയില് ക്ഷേത്രം. ഉത്തരപ്രദേശിലെ പ്രതാപ്ഗഡിനടുത്തുള്ള ജുഹി ശുകുല്പൂര് ഗ്രാമത്തിലാണ് കൊറോണ മാതാ ക്ഷേത്രം. ജൂണ് 7ന് പണിത കൊറോണ മാതാ ക്ഷേത്രം ജൂണ് 11ന് ആരോ പൊളിച്ചു നീക്കിയത് വിവാദമായിരിക്കുകയാണ്. നാട്ടുകാരനായ ലോകേഷ്കുമാര് ശ്രീവാസ്തവയാണ് പണം പിരിച്ച്…
Obituary
കൈപ്പുഴ രാജന് വിടവാങ്ങി
റാന്നി: സങ്കീര്ത്തനം വാര്ത്താ പത്രികയുടെ കോര്ഡിനേറ്ററും റിട്ടേര്ഡ് അദ്ധ്യാപകനുമായ കൈപ്പുഴ രാജന് (കെ. രാജന് 79) നിര്യാതനായി. ജൂണ് 21 ന് 12 മണിക്ക് റാന്നി ശാലേം സഭാ സെമിത്തേരിയില് സംസ്കരിക്കും. രാവിലെ 9ന് ഭൗതിക ശരീരം ഭവനത്തില് കൊണ്ടുവരും. സഭാ…
അക്ഷരങ്ങളിലൂടെ ആത്മ പരിവര്ത്തനം നല്കിയ ഇടയന് ഓര്മയായി
കോട്ടയം: അക്ഷരങ്ങളിലൂടെ ആത്മ പരിവര്ത്തനം നല്കിയ ഇടയന് ആദരാഞ്ജലികളര്പ്പിക്കാന് വിവിധ മേഖലയിലുള്ളനര് മാന്നാനം ആശ്രമപള്ളിയിലേക്ക് ഒഴുകിയെത്തി. നൂറ്റിയാറാം വയസ്സിലും പത്രാധിപരായിരിക്കെയാണു ഫാ.ജോസഫ് കോണ്സ്റ്റന്റൈന് മണലേല് സി.എം.ഐ.യുടെ വിയോഗം. എഴുത്ത്, എഡിറ്റിംഗ്, പ്രൂഫ്റീഡിങ്ങ്, അച്ചടി, പായ്ക്കിംഗ്, പോസ്റ്റിംഗ് തുടങ്ങി എല്ലാ ചുമതലകളും അര…