പാസ്റ്റര്‍ ജിജി ചാക്കോയുടെ മാതാവ് നിര്യാതയായി

തേക്കുതോട്: കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ(78) നിര്യാതയായി. സംസ്കാരം 12ന് വ്യാഴം 12:30 ഐപിസി സെമിത്തേരിയിൽ രാവിലെ 9ന് കരിമാൻതോട് സെൻറ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഭർത്താവ് ചാക്കോ ജോർജ്ജ്, മക്കൾ പാസ്റ്റർ ജിജി ചാക്കോ (ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകൻ, പി സി ഐ സംസ്ഥാന സെക്രട്ടറി) അലക്സാണ്ടർ വി സി മരുമക്കൾ ഷേർളി ജിജി , സിന്ധു അലക്സ് കൊച്ചുമക്കൾ ഷാരോൺ ജിജി , ജിമ്ന ജിജി ദുബൈയ്, അക്സാ അലക്സ്, ആരോൺ അലക്സ്.