ചേരമര്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് യുവാവ്. 35 വയസ്.

തന്‍റേതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം നിയമപരമായി വേര്‍പെടുത്തിയ ചേരമര്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് യുവാവ്. 35 വയസ്. 5′, 6″. ബി.കോം. മുംബയില്‍ ഒരു പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി. 7 വയസുള്ള മകന്‍ മുന്‍ ഭാര്യയോടൊപ്പമാണ് താമസം. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മുംബയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. 9544356828, 9847218513

                 683/09/13 /2024