അത്ഭുതകഥകളുമായി ഏകശിലാപാളി പ്രത്യക്ഷപ്പെട്ടു

ന്യൂയോര്‍ക്ക്: അത്ഭുതകഥകളുമായി വിചിത്രമായ ഒരു ഏകശിലാപാളി (മോണോലിത്) കാലിഫോര്‍ണിയായിലെ പൈന്‍ മലകളില്‍ പ്രത്യക്ഷപ്പെട്ടു. നിഗൂഢ സിദ്ധാന്തക്കാര്‍ തങ്ങളുടെ വാദഗതികള്‍ ശരിയാണന്നതിന് തെളിവായി…