സംവരണം ഹിന്ദുമതത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമാക്കണമെന്നും വി.എച്ച്.പി.

കൊച്ചി: മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നതായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും വ്യക്തമാക്കി. സംവരണം ഹിന്ദുമതത്തിലെ പിന്നാക്കജാതി വിഭാഗങ്ങള്‍ക്കു മാത്രമായി നിലനിര്‍ത്തണം. മുസ്ലിം, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും വി.എച്ച്.പി. ആവശ്യപ്പെട്ടു.
https://polreskedirikota.id/ kampungbet