
ഇമ്മാനുവല്‍ കെ.ബി.

നോബിള്‍ ജേക്കബ്
കോട്ടയം: കൊല്ലാട് ബോട്ടുജെട്ടി കവലയ്ക്ക് സമീപം ഐ.പി.സി. എബനേസര്‍ വര്‍ഷിപ്പ് സെന്‍റര്‍ അങ്കണത്തില്‍ ഫെബ്രുവരി 1ന് വൈകിട്ട് 6 മുതല്‍ ഇമ്മാനുവല്‍ കെ.ബി. നയിക്കുന്ന സംഗീത സന്ധ്യയും ബൈബിള്‍ പ്രഭാഷണവും നടക്കും. മുളക്കുഴ മൗണ്ട് സീയോന്‍ സെമിനാരി പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ നോബിള്‍ ജേക്കബ് പ്രസംഗിക്കും.
toto slot terbaik toto slot login