
തിരുവല്ല: നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്‍റ് ഫോര്‍ ജസ്റ്റിസിന്‍റെ കേരള സംസ്ഥാന സെക്രട്ടറിയായി മാധ്യമ പ്രവര്‍ത്തകനും ഐ.പി.സി.സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജോജി ഐപ്പ് മാത്യൂസിനെ തിരഞ്ഞെടുത്തു. ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ തോമസ് എം പുളിവേലില്‍ ആണ് വൈസ് പ്രസിഡന്‍റ്. മലങ്കര മാര്‍ത്തോമ്മ സഭ പ്രതിനിധി മണ്ഡലാംഗം അനീഷ് തോമസ് വാനിയേത്ത് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
japritoto toto slot terbaik toto slot login