പാസ്റ്റര്‍ ഷിബു വെണ്‍മണിയുടെ മാതാവ് നിര്യാതയായി, സംസ്കാരം ശനിയാഴ്ച

വെണ്‍മണി: ഐ.പി.സി മുളക്കുഴ ബ്ലെസ്ഡ് ടെന്‍റ് സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ഷിബു വെണ്‍മണിയുടെ മാതാവ് വെണ്‍മണി മനയ്ക്കല്‍ ഇടപ്പുര വീട്ടില്‍ എം.കെ.ശമുവേലിന്‍റെ ഭാര്യ എലിസബത്ത് ശമുവേല്‍ (72) നിര്യാതയായി. പരേത വെണ്‍മണി മലയില്‍പൂവക്കാട്ടില്‍ കുടുംബാംഗമാണ്. ഐ.പി.സി ശാലേം വെണ്‍മണി സഭയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 8 ശനിയാഴ്ച 12.30 ന് ഉളനാട് സഭാസെമിത്തേരിയില്‍ ഭൗതിക ശരീരം സംസ്കരിക്കും. രാവിലെ 9 മുതല്‍ 11.30 വരെ വെണ്‍മണി മനയ്ക്കല്‍ വീട്ടില്‍ പൊതു ദര്‍ശനമുണ്ടായിരിക്കും. മക്കള്‍: ഷാജി ശമുവേല്‍ (ഡാളസ്), പാസ്റ്റര്‍ ഷിബു വെണ്‍മണി. മരുമക്കള്‍: പെരുമ്പെട്ടി പറൂക്കര കുടുംബാംഗം ബിജി ഷാജി (ഡാളസ്), തൃപ്പൂണിത്തുറ കൃപാഭവനില്‍ മെല്‍ഡ ഷിബു.

kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet kampungbet