കൂടല്‍ കുഞ്ചച്ചേടത്ത് ലില്ലിക്കുട്ടി യാത്രയായി

കൂടല്‍: കുഞ്ചച്ചേടത്ത് കെ.എ.തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (ലില്ലിക്കുട്ടി-58) നിര്യാതയായി. ഗാന്ധി ജംഗ്ഷന്‍ സെന്‍റ് ജോര്‍ജ് യാക്കോബാ സുറിയാനി പള്ളി സെമിത്തേരിയില്‍ അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭൗതിക ശരീരം സംസ്കരിച്ചു. പരേത ചാച്ചിപ്പുന്ന താന്നിമൂട്ടില്‍ കുടുംബാംഗമാണ്. ലീന, ലിന്‍റോ (യു.എ.ഇ) എന്നിവരാണ് മക്കള്‍. ദീപക് (മുംബൈ) മരുമകന്‍.
വാര്‍ത്ത: റിജോ അബുദബി