ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ മുന്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.എം ജോര്‍ജിന്‍റെമാതാവ് മറിയാമ്മ മത്തായിയുടെ സംസ്കാരം ശനിയാഴ്ച

കുമ്പനാട് : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് മുന്‍ ശുശ്രൂഷകന്‍ പരേതനായ പാസ്റ്റര്‍ കെ.എം ജോര്‍ജിന്‍റെ മാതാവും കരിഞ്ചോളതുണ്ടിയിൽ പരേതനായ കെ. എം. മത്തായിയുടെ ഭാര്യുയുമായ മറിയാമ്മ മത്തായി (96) നിര്യാതയായി. ഭൗതികശരീരം ഒക്ടോബര്‍ 4 ശനിയാഴ്ച രാവിലെ 8 മണിക്ക് കുമ്പനാട് ധര്‍മ്മഗിരി മന്ദിരത്തിനുസമീപമുള്ള ഭവനത്തിലെ ശുശ്രുഷ യ്ക്കു ശേഷം 12 മണിക്ക് കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് സെമിത്തരിയിൽ സംസ്കരിക്കും. പരേത മേത്താനം മാളിയേക്കൽ കുടുംബഗമാണ്. മക്കൾ :- മോനി, ജോയി, പരേതനായ പാസ്റ്റർ കെ. എം. ജോർജ് (തങ്കച്ചൻ ) മരുമക്കൾ :- സുശീല, ജോളി, ലൈസാമ്മ. കൊച്ചുമക്കൾ : ഷെറിൻ, ഭാര്യ സ്നേഹ,

ഷെൽജി, ഭർത്താവ് റിക്സൺ,

ഷെബ ,

ബ്ലെസ്സി, ഭർത്താവ് അനു

kampungbet