തിരുവനന്തപുരം: മോട്ടോര്‍ വാന നിയമം കൂടുതല്‍ കര്‍ശനമാകുന്നു. വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിക്കുന്ന ആളുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍…
Category: Kerala
ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണം ചെറുക്കാന്‍പ്രതിരോധം തീര്‍ക്കണം: മുഖ്യമന്ത്രി
ചിങ്ങവനം: ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ചെറുക്കുന്നതിന് മതേതര ശക്തികളെ ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രതിരോധം തീര്‍ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ക്നാനായ സമുദായ ദിനവും മഹാസംഗമവും…
കരിയംപ്ലാവ് കൺവൻഷൻ ജനു 5 മുതൽ
റാന്നി : വേൾഡ് മിഷൻ ഇവാൻജെലിസം ദൈവ സഭകളുടെ (WME) 77-മത് ദേശീയ ജനറൽ കൺവൻഷൻ ജനുവരി 5 മുതൽ 11 വരെ…
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സ്കൂളുകളുടെ നടപടി അതീവഗൗരവം: മന്ത്രി വി.ശിവന്‍കുട്ടി.
സ്കൂളുകളെ വര്‍ഗ്ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.ചില സ്വകാര്യ സ്കൂള്‍…
ബ്രദറണ്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 28 മുതല്‍
സ്വന്തം ലേഖകന്‍ കുമ്പനാട്: ബ്രദറണ്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ കുമ്പനാട് ബ്രദറണ്‍ ഗ്രൗണ്ടില്‍ നടക്കും.…
ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഗോള്‍ഡന്‍ ജൂബിലി കണ്‍വന്‍ഷന്‍ ജനുവരി 5 മുതല്‍
തിരുവല്ലയില്‍ നടന്ന പത്ര സമ്മേളനത്തില്‍ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബിജു തമ്പി ഗോള്‍ഡന്‍ ജൂബിലി…
ചെറുവള്ളി എസ്റ്റേറ്റ് അവകാശകേസില്‍ വാദം തുടങ്ങി
കോട്ടയം: ബിലീവേഴ്സ് ചര്‍ച്ചിന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ പാലാ കോടതിയില്‍ നല്‍കിയ കേസില്‍ വാദം തുടങ്ങി.1910ലെ…
അന്ധവിശ്വാസങ്ങളുംഅനാചാരങ്ങളും തടയാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം
കോഴിക്കോട്: അന്ധവിശ്വാസവും ദുര്‍മന്ത്രവാദം അടക്കമുള്ള ആഭിചാര കര്‍മ്മങ്ങള്‍ തടയാന്‍ സംസ്ഥാനത്തു നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍തലത്തില്‍ വീണ്ടും ശ്രമം. 2021-ലെ കേരള അന്ധവിശ്വാസ-അനാചാര…
‘മതപരിവര്‍ത്തനം നിയമവിരുദ്ധമാണെങ്കില്‍ അതിന്‍റെ അടിസ്ഥാനത്തിലുള്ള വിവാഹം അസാധുവാകും’
ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നിയമവിരുദ്ധമാണെങ്കില്‍ അതിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന വിവാഹം സ്വമേധനയാ അസാധുവാകുമെന്ന് അലഹബാദ് ഹൈക്കോടതി. ഇങ്ങനെ വിവാഹിതരായി എന്നു പറയുന്ന സ്ത്രീയെയും…
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ മുന്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.എം ജോര്‍ജിന്‍റെമാതാവ് മറിയാമ്മ മത്തായിയുടെ സംസ്കാരം ശനിയാഴ്ച
കുമ്പനാട് : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് മുന്‍ ശുശ്രൂഷകന്‍ പരേതനായ പാസ്റ്റര്‍ കെ.എം ജോര്‍ജിന്‍റെ മാതാവും…
