Sankeerthanam News
ഭീകരപ്രവര്‍ത്തനമാരോപിച്ച് വൈദികന്‍റെ അറസ്റ്റില്‍ പ്രതിഷേധം വ്യാപകമാകുന്നു
ഡല്‍ഹി: ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കത്തോലിക്കാ വൈദികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ. അറസ്റ്റു ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഫാദര്‍ സ്റ്റാന്‍സി…
ലാന്‍ഡ് ഫോണ്‍ – മൊബൈല്‍ വിളി: ജനുവരി മുതല്‍ ‘0’ ചേര്‍ക്കണം
ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്‍റെ അംഗീകാരം. ജനുവരി…
ശനിയാഴ്ചകളില്‍ ബാങ്ക് തുറക്കും
കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കിയത് ഒഴിവാക്കി. ഡിസംബര്‍ മുതല്‍ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും. രണ്ടാമത്തെയും…
സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളും കംപ്യൂട്ടര്‍ സെന്‍ററുകളും തുറക്കാം
തിരുവന്തപുരം: സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലനകേന്ദ്രങ്ങള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കംപ്യൂട്ടര്‍ സെന്‍ററുകള്‍, നൃത്തവിദ്യാലയങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാന്‍ സര്‍ക്കാര്‍…
ജീവിതം ഒരു സങ്കീര്‍ത്തനം പോലെ
ജെ. സി. ദേവ്“പിന്നെ അവന്‍ അവരോട്, ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞവാക്ക്, മോശയുടെ ന്യായപ്രാമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നത്…
ജസ്റ്റിസ് ജെ.ബി.കോശി അദ്ധ്യക്ഷനായി ക്രിസ്ത്യന്‍ പിന്നാക്ക കമ്മിഷന്‍
തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി.കോശി. അദ്ധ്യക്ഷനായി സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം,…
കോവിഡ് ഭീതി മാറിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത്ഷാ
ദില്ലി: കോവിഡ് ഭീതി മാറിയാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ കടമയാണെന്നും എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം ലഭിക്കുമെന്നും ബംഗാള്‍ സന്ദര്‍ശനത്തിനിടയില്‍…
ബിലിവേഴ്സ് ചര്‍ച്ചിനെതിരെ വ്യാജപ്രചരണം
സ്വന്തം ലേഖകന്‍തിരുവല്ല: ബിലിവേഴ്സ് ചര്‍ച്ചിനെതിരെ വ്യാജപ്രചരണം നടക്കുന്നതായി സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍. ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളില്‍ ആദായ…
ക്രിസ്തുസ്നേഹം പങ്കുവച്ച് മോഹിനി
മലയാള സിനിമയിലെ ശാലീനസുന്ദരിയായ നടി മോഹിനിയിപ്പോള്‍ ക്രിസ്തുസ്നേഹത്തിന്‍റെ പ്രചാരകയായി ജനമനസ്സുകളെ കീഴടക്കുന്നു. മോഹിനിയുടെ ടെലിവിഷന്‍ പ്രഭാഷണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്നതായി വിവിധ…
