സങ്കീര്‍ത്തനം ലേഖകന്‍ചുറ്റുവട്ടങ്ങളിലെല്ലാം മനസിനെ അസ്വസ്തമാക്കുന്ന വാര്‍ത്തകള്‍ നിറയുമ്പോഴും പ്രതീക്ഷയുടെ തുരുത്തുകള്‍ ഇല്ലാതാകുന്നില്ല എന്നതാണ് നമ്മുടെ ജീവിതത്തിന്‍റെ ബലം. ദൈവമറിയാതെ നമ്മുടെ ജീവിതത്തില്‍…
Category: Article
സ്നേഹത്തില്‍ നിന്ന് വെറുപ്പിലേക്ക് അധികദൂരമൊന്നുമില്ല
വിനായക് നിര്‍മ്മല്‍സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അതൊക്കെയും സംഭവിച്ചത്. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം അതിലെ ഒരാള്‍ മറ്റേ ആള്‍ക്ക് ഇങ്ങനെയെഴുതി. കഴിഞ്ഞ ദിവസം…
മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, ബസ്പുര്‍ക്കാന…
റ്റി.വി.ജോര്‍ജ് സമ്പൂര്‍ണ്ണ നിഗ്രഹണ സിദ്ധാന്തംഭൗതിക വാദികള്‍ മരണത്തോടുകൂടി സമ്പൂര്‍ണ്ണമായി ആസ്തിത്വ നിഗ്രഹണം സംഭവിക്കുന്നു എന്നു വിശ്വസിക്കുന്നു. സൂര്യനുകീഴെയുള്ള ഭൗതിക വസ്തുക്കളെക്കുറിച്ച് ചിന്തിച്ചശേഷം…
ശരീരവിമുക്തമായ ആത്മാവ്
റ്റി.വി.ജോര്‍ജ് മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രധാനമായി അഞ്ചുവിധ വിശ്വാസങ്ങളാണ് നിലവിലുള്ളത്. പുനര്‍ജന്മ വിശ്വാസംപൊതുവെ കാവ്യമതങ്ങള്‍ പുനര്‍ജന്മ ഉപദേശത്തില്‍ വിശ്വസിക്കുന്നു. ഹൈന്ദവ തത്വചിന്തകളാകുന്ന ഉപനിഷത്തുക്കളില്‍…
മാറുന്ന സമൂഹം, മാറുന്ന കുടുംബം
കുടുംബബന്ധങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്ന കാലമാണിന്ന്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും മാറ്റം സംഭവിക്കുന്നു. ഇന്നലത്തെ തലമുറയുടെ കാഴ്ചപ്പാടുകളും മൂല്യസങ്കല്പങ്ങളും ഇന്നത്തെ തലമുറ അതേപടി…
അടുപ്പം വീടിനപ്പുറത്തേയ്ക്കു നീളുന്നതെന്തുകൊണ്ട്?
പാശ്ചാത്യരാജ്യങ്ങളിലേതുപോലെ കേരളത്തിലും കുടുംബം ഇല്ലാതാകുന്നു. കുടുംബസങ്കല്പങ്ങളിലുള്ള മാറ്റം മറിച്ചിലുകള്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനവും, കുടുംബക്കോടതികളില്‍ ക്രമാതീതമായി പെരുകുന്ന വ്യവഹാരങ്ങളും,…
ഹേ മരണമേ, നിന്‍റെ ജയമെവിടെ?
റ്റി.വി.ജോര്‍ജ്മരണത്തിന്മേലുള്ള വിജയം പുതിയനിയമ ഉപദേശത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍പ്രകാരം മരിക്കയാല്‍ “പാപവും മരണവും തമ്മിലുള്ള ബന്ധത്തിന് നിവാരണം…
മരിച്ചുപോയവരെ അവിടെവച്ച് വീണ്ടും കാണാം
റ്റി.വി.ജോര്‍ജ്പുതിയ നിയമത്തില്‍ നീതിമാന്മാരുടെയും ദുഷ്ടന്മാരുടെയും ആത്മാവിന്‍റെ അനശ്വരതയെക്കുറിച്ച് വ്യക്തമായ പ്രസ്താവനകള്‍ ഉണ്ട് (മത്താ. 10:26). ക്രൂശില്‍ വച്ച് അനുതപിച്ച മോഷ്ടാവിനോട് യേശു…
ശരീരം അഴിഞ്ഞുപോകുമ്പോള്‍ ദേഹിയും ആത്മാവും എവിടെ?
റ്റി.വി.ജോര്‍ജ്മരണം ജീവിതം പോലെ ഒരവസ്ഥയാണ്. ജഡത്തിന്‍റെ ചിന്ത മരണം (റോമ. 8:6). മരണം സംഭവിക്കുന്നത് ആത്മാവിനല്ല ജഡത്തിനാണ്. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ശരീരം…
മരണം പലവിധം
റ്റി.വി.ജോര്‍ജ്ദൈവമക്കള്‍ പ്രധാനമായി രണ്ടു വിധത്തിലാണ് മരണത്തെ കാണേണ്ടത്. (1) ക്രിസ്തുവില്‍ മരിക്കുന്നവരുടെ പ്രത്യേകതകള്‍. (2) പാപത്തില്‍ മരിച്ചവരുടെ അവസ്ഥകള്‍.1.ക്രിസ്തുവില്‍ മരിക്കുന്നവരുടെ പ്രത്യേകതകള്‍…
