“അല്ലയോ മഹാരാജാവേ, അങ്ങ് മരിക്കും എന്നുള്ളത് ഓര്‍ത്തുകൊള്ളുക”

റ്റി.വി.ജോര്‍ജ്ഫ്രാന്‍സിലെ രാജാവായ ലൂയി പതിനഞ്ചാമന്‍ മരണത്തെ ഏറെ ഭയപ്പെട്ടിരുന്നു. തന്‍റെ മുമ്പില്‍ വച്ച് മരണം എന്ന വാക്ക് ആരും ഉച്ചരിക്കരുതെന്നായിരുന്നു രാജശാസന.…

ഇതിനെ മരണത്താഴ്വരയെന്ന് ആരു വിളിക്കും ?

റ്റി.വി.ജോര്‍ജ്വിശുദ്ധ തിരുവെഴുത്തില്‍ “മരണം” എന്ന പദം ആദ്യം ഉച്ചരിച്ചത് ദൈവം ആകുന്നു. “തിന്നുന്ന നാളില്‍ നീ മരിക്കും” (ഉല്പ. 2:17). മനുഷ്യനോട്…

മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ എവിടെ?

റ്റി.വി.ജോര്‍ജ്ഈ യുഗത്തിന്‍റെ അന്ത്യം, അനന്തര സംഭവങ്ങള്‍ എന്നിവ കാലാനുക്രമമായി അല്ലെങ്കിലും വിശദമായി വിശുദ്ധ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വിഷയങ്ങള്‍ വിശുദ്ധ തിരുവെഴുത്തുകളില്‍…

പ്രത്യാശയുടെ തുരുത്തുകള്‍ക്ക് നന്ദി ചൊല്ലാം

മറിയാമ്മ തമ്പിപ്രശ്ന സങ്കീര്‍ണ്ണമായ നമ്മുടെ ജീവിതം പ്രത്യാശയുടെ തുരുത്തുകളാല്‍ സമ്പുഷ്ടമാണെന്ന കാര്യം പലപ്പോഴും നാം വിസ്മരിക്കാറുണ്ട്. വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍ പ്രത്യാശ…

നമുക്ക് വിശുദ്ധരാകാം…

ഫ്രാന്‍സീസ് മാര്‍പാപ്പവിശുദ്ധിയുണ്ടാകാന്‍ ഒരു മെത്രാനോ ഒരു വൈദികനോ ഒരു സന്യസ്തനോ ആയിരിക്കേണ്ട ആവശ്യമില്ല. സാധാരണ കാര്യങ്ങളില്‍നിന്ന് പിന്‍വലിഞ്ഞ് ഏറെ സമയം പ്രാര്‍ത്ഥനയില്‍…

എങ്ങനെ ജീവിതം കൂടുതല്‍ വിജയമാക്കാം?

ജിജി തോംസണ്‍പഴയനിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ യോവാശ്, യിസ്രായേല്‍ രാജാവാകുന്നതിന്‍റെ കഥ പറയുന്നു (2 രാജാ.13). ഏലിശാ പ്രവാചകനായിരുന്നു അദ്ദേഹത്തിന്‍റെ ഗുരു. ഗുരുവിന്‍റെ…

ലൈംഗികത പാപമാകുന്നതെപ്പോള്‍?
അവിവാഹിതര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക സ്ഥനമുണ്ടോ?

കുഞ്ഞുമോന്‍ തോട്ടപ്പള്ളി ചോദ്യം.4 ബൈബിളനുസരിച്ച് അവിവാഹിതരായി ജീവിക്കുന്നവര്‍ക്ക് പ്രത്യേകത ഇല്ലെ?ഉത്തരം: അവിവാഹിതത്വം ഭക്തിക്കൂടുതലാണെന്നൊന്നും ബൈബിളില്‍ ഇല്ല. വിവാഹം കഴിക്കുന്നത് ഭക്തിക്കു തടസ്സവും…

പണം സ്വര്‍ഗ്ഗപ്രാപ്തിക്ക് തടസമാണോ?

കുഞ്ഞുമോന്‍ തോട്ടപ്പള്ളി ചോദ്യം. 1 തന്‍റെ അടുക്കല്‍ വന്ന ഒരാളോട് ക്രിസ്തു അയാള്‍ വസ്തുവക വിറ്റ് ദരിദ്രര്‍ക്ക് കൊടുത്താലെ സ്വര്‍ഗ്ഗത്തില്‍ പോകുകയുള്ളു…

കാറല്‍ ബാര്‍ത്തിനെ മറക്കാതിരിക്കാം

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനും പ്രഗല്‍ഭനുമായ ദൈവശാസ്ത്രജ്ഞന്‍ കാറല്‍ ബാര്‍ത്ത് 1886 മെയ് 10നു സ്വിറ്റ്സര്‍ലാന്‍ഡിലെ ബാസല്‍ എന്ന സ്ഥലത്തു ജനിച്ചു. 18-ാം…

തിന്മയുടെ സൗന്ദര്യം;
കോവിഡ്കാല രചനകള്‍

പി.എസ്. ചെറിയാന്‍ഫ്രഞ്ച് കവി ചാള്‍സ് ബോദ്ലേയറുടെ (1821- 1867) ഇരുനൂറാം ജന്മവാര്‍ഷികമായിരുന്നു 2021 ഏപ്രില്‍ 9 ന്. 1821ല്‍ ഫ്രാന്‍സിലെ പാരീസില്‍…