ഈജിപ്തിലെ അലക്സാന്ത്രിയന്‍ സഭയുടെ മെത്രാനായിരുന്നു സഭാപിതാവായ വിശുദ്ധ അത്താനാസ്യോസ് (ഏ.ഡി. 296-373). അലക്സാന്ത്രിയയിലെ 20-ാമതു പാത്രിയര്‍ക്കീസായിരുന്നു. മെയ് 2ന് പരമ്പരാഗത സഭകള്‍…
Category: Article
യേശു മരിച്ചപ്പോള്‍ ദൈവമേ എന്നു വിളിച്ചു പ്രാര്‍ത്ഥിച്ചതാരോടാണ് ?
കുഞ്ഞുമോന്‍ തോട്ടപ്പള്ളിചോദ്യം 1. യേശു മനുഷ്യാവതാരം ചെയ്തപ്പോള്‍ ദൈവം അല്ലാതായിത്തീരുകയായിരൂന്നോ?ഉത്തരം: അല്ല. തന്‍റെ ദൈവത്വം ഒരു മനുഷ്യത്വത്തില്‍ ഒതുക്കുകയായിരുന്നു. ഒരു ശരീരത്തില്‍…
ഇതോ മതസ്വാതന്ത്ര്യം, മതേതരത്വം?
ആര്‍ച്ച് ബിഷപ് ജോസഫ്പെരുന്തോട്ടംമതസഹിഷ്ണുതയുടെയും മതേതരത്വത്തിന്‍റെയും പേരില്‍ വളരെ പ്രശസ്തിനേടിയ രാജ്യമാണ് ഇന്ത്യ. അതില്‍ അഭിമാനിക്കുന്നവരാണ് ഈ മൂല്യങ്ങളെ വിലമതിക്കുന്ന ഓരോ ഇന്ത്യന്‍…
ആഹ്ലാദിക്കുവാനൊരവസരം
ദൈവത്തെ സ്തുതിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ആഹ്ലാദിക്കുക. പുതിയ നിയമത്തില്‍ “അഗാല്ലിയ” എന്ന ഗ്രീക്കുപദം ‘ആഹ്ലാദിക്കുക’ എന്നാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത്. ഈ വാക്കിന്‍റെ…
സ്വര്‍ഗ്ഗത്തില്‍ തിരിച്ചറിയാനാകുമോ?
സ്വര്‍ഗ്ഗത്തില്‍ നമുക്ക് അന്യോന്യം തിരിച്ചറിയാന്‍ കഴിയുമോ? – എബി മാത്യു റാന്നിചില തെറ്റിദ്ധാരണകള്‍ ഈ ചോ ദ്യത്തിന്‍റെ പിന്നില്‍ ഉണ്ടോ എന്ന്…
സ്നേഹപൂര്‍ണിമയിലെത്തിയ ബലിദാനം
ബോബി ജോസ്അനന്തരം എല്ലാം പൂര്‍ത്തിയായെന്നു പറഞ്ഞു ക്രിസ്തു മിഴി പൂട്ടി. ആ വാക്കോടു കൂടി അവിടുത്തെ മരണം അനുപമലാവണ്യമുള്ളതായി. കരച്ചിലോ ശാപമോ…
മറ്റൊരാളില്‍ ഞാന്‍!
വിജോയ് സ്കറിയ പെരുമ്പെട്ടിചിലപാദമുദ്രകളുടെ തണല്‍പറ്റിയാണ് നമ്മുടെയൊക്കെ നടത്തം. ആ അടയാളങ്ങള്‍ പിന്‍തുടരുക എന്നതിനപ്പുറം ലക്ഷ്യങ്ങളൊന്നും പലര്‍ക്കുമില്ല. ഏതോ ചൂണ്ടുവിരലിന്‍റെ ആജ്ഞാശക്തിയില്‍ നമ്മള്‍…
നൊമ്പരമാകാതെ ജാഗ്രത പാലിക്കാം
തിരക്കുപിടിച്ച ജീവിത യാത്രയില്‍ നഷ്ടപ്പെട്ടുപോയ ചിലതൊക്കെ നമുക്കുണ്ടാകാം. മുന്‍പിലെത്താനും പിടിച്ചടക്കാനും ഒക്കെയുള്ള ഓട്ടത്തിനിടയില്‍ ജീവിതത്തിന്‍റെ മൂല്യവത്തായ സ്വഭാവങ്ങള്‍ പലതും ചോര്‍ന്നുപോയത് നാം…
ക്ലേശങ്ങളേ, സ്വാഗതം!
ഒന്നിനു പിറകെ ഒന്നായി കഷ്ടവും നഷ്ടവും ഉണ്ടാകുമ്പോള്‍ ജീവിതത്തോട് മടുപ്പു തോന്നുക സ്വാഭാവികമാണ്. സഹിക്കാനാവാത്ത പരീക്ഷണങ്ങളിലൂടെ ജീവി തം തള്ളി നീക്കുമ്പോള്‍…
അത് കുട്ടിയെ കാണിക്കല്ലേ…
അനിഓഫീസിലെത്താന്‍ വൈകിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ ലീന രഹസ്യമായി പറഞ്ഞു: ‘രാവിലത്തെ തിരക്കുകള്‍ അറിയാമല്ലോ. പിന്നെ ഇപ്പോള്‍ മോളെ സ്കൂളിലാക്കുന്നത് ഞാന്‍ തന്നെയാണ്. മുന്‍പ്…
