കോഴിക്കോട്: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പു നടത്തുന്ന (മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്) രീതി വ്യാപകമാണെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്.…
Category: Main Stories
ഗ്രീന്‍ കാര്‍ഡ് അപേക്ഷകരുടെ ‘അമേരിക്കന്‍ വിരുദ്ധത’ പരിശോധിക്കാന്‍ യു. എസ്.
വാഷിങ്ടണ്‍: യു. എസില്‍ തൊഴിലും ജീവിതവും തേടി കുടിയേറാനൊരുങ്ങുന്നവര്‍ക്ക് അനുമതി നല്‍കുംമുമ്പ് അവരുടെ ‘അമേരിക്കന്‍ വിരുദ്ധത’ കൂടി പരിശോധന വിധേയമാക്കാന്‍ തീരുമാനം.…
ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിആവശ്യപ്പെട്ട് യുവതികള്‍ വനിതാ കമ്മീഷനില്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്യാനെത്തിയ തങ്ങളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്…
മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9ന്
മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും.…
ലോറന്‍സിന്‍റെ മൃതദേഹത്തിന്‍റെ പേരിലുള്ള തര്‍ക്കം: പ്രശ്നപരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ചു
കൊച്ചി: അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം പള്ളിയില്‍ സംസ്കരിക്കണമോ അതോ മെഡിക്കല്‍ പഠനത്തിനായി നല്‍കണമോ എന്ന കാര്യത്തില്‍ മക്കള്‍…
സംവരണത്തിന് മതംമാറല്‍ ഭരണഘടനയെ വഞ്ചിക്കലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സംവരണം നേടുകയെന്ന ലക്ഷ്യത്തോടെ മാത്രം മതംമാറുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി. ക്രിസ്തുമതം സ്വീകരിച്ചശേഷം ഹിന്ദുവാണെന്നവകാശപ്പെട്ട് പുതുച്ചേരി സ്വദേശിനി നേടിയ പട്ടികജാതി…
പി.വൈ.പി.എ. പ്രതിഷേധ കൂട്ടായ്മ ഇന്ന്എം.സ്വരാജ് പ്രസംഗിക്കും
തിരുവല്ല: മണിപ്പൂരില്‍ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നവംബര്‍ 23 ശനിയാഴ്ച വൈകുന്നേരും…
ഭരണകൂടം കോടതിയാവേണ്ട: സുപ്രീംകോടതി
ന്യൂഡല്‍ഹി: കുറ്റവാളിയോ കുറ്റാരോപിതനോ ആകട്ടെ, ആരുടെയും വീടുകളോ നിര്‍മിതികളോ തകര്‍ക്കാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചു നിരത്തല്‍…
യാക്കോബായ സഭാദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വിടവാങ്ങി
എറണാകുളം: യാക്കോബായ സഭാദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലംചെയ്തു. വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങളാല്‍ കഴിഞ്ഞ ആറുമാസമായി എറണാകുളത്തെ ആശുപത്രിയില്‍…
മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ജാഗ്രത വേണം: എം.എ.ബേബി
കോട്ടയം: രാജ്യത്ത് മത, വിശ്വാസ സ്വാതന്ത്യങ്ങള്‍ ഉറപ്പാ ക്കുന്നതിന് രാഷ്ട്രീയ. സാംസ്കാ രിക തലങ്ങളില്‍ ജാഗ്രത വേണ്ടതുണ്ടെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി…
