പോപ്പ് പറയുന്നു സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന്;
കോടതികള്‍ അംഗീകാരം നല്‍കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹം മൗലികാവകാശമല്ലെന്നും അതിന് നിയമപരമായ അംഗീകാരം നല്‍കാന്‍ കോടതികള്‍ തയ്യാറാവരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. ഹിന്ദു വിവാഹ നിയമപ്രകാരം…

സാമൂഹിക മാധ്യമങ്ങള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങള്‍, ഒ.ടി.പി. പ്ലാറ്റ്ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ തയ്യാറാക്കി. ഇവയ്ക്കുമേലുള്ള നിയന്ത്രണത്തിനും സ്വയം…

ശക്തമായ സംശയം തെളിവിനുപകരമല്ലന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എത്ര ശക്തമായ സംശയമാണെങ്കിലും അത് തെളിവിനു പകരമാവില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. കുറ്റം സംശയാതീതമായി തെളിയും വരെ പ്രതി നിഷ്കളങ്കനാണെന്ന് സങ്കല്‍പ്പിക്കണമെന്നും…

വേദിക് ബോര്‍ഡിനായി ആലോചന

ന്യൂഡല്‍ഹി: സ്കൂള്‍ പാഠ്യപദ്ധതിയില്‍ വേദപഠനം പ്രധാന വിഷയങ്ങളിലൊന്നാക്കാനും ഇതിനായി സി.ബി.എസ്.ഇ. മാതൃകയില്‍ വേദിക് ബോര്‍ഡ് രൂപവത്കരിക്കാനും ആലോചന. ആര്‍. എസ്.എസ്. നിര്‍ദേശപ്രകാരം…

ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകികയറ്റിയെന്ന് പരാതിപ്പെട്ടതായി വെളിപ്പെടുത്തല്‍

തന്‍റെ ലാപ്ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകികയറ്റിയതിനെക്കുറിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിന് മുന്‍പ്തന്നെ ദേശിയ അന്വേഷണ…

“ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതിനാല്‍”

ന്യൂഡല്‍ഹി: ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതുകൊണ്ടാണെന്നും ഇന്ത്യയിലെയും റഷ്യയിലെയും ആണവനിലയങ്ങള്‍ റേഡിയേഷനില്‍ നിന്നും രക്ഷനേടാന്‍ പശുവിന്‍റെ ചാണകമാണ് ഉപയോഗിക്കുന്നതെന്നും യു.ജി.സി. യുടെ…

കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍

ബംഗളൂരു: കര്‍ണാടകയില്‍ സമ്പൂര്‍ണ ഗോവധ നിരോധന – കന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തില്‍. ഇരുസഭകളിലും പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ വാജുഭായ്…

ക്രൈസ്തവ, മുസ്ലിം വിശ്വാസത്തിലേക്കു മാറിയ ദളിതര്‍ക്ക് സംവരണ സീറ്റില്‍ മത്സരിക്കാനാകില്ല

ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്ക് മതപരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഉള്‍പ്പെടെ സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പട്ടികജാതിവിഭാഗത്തില്‍നിന്ന്…

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയില്‍: രഞ്ജന്‍ ഗൊഗോയ്

ഇന്ത്യന്‍ നീതി ന്യായവ്യവസ്ഥക്കെതിരെ അടിമുടി പരിഹാസവും വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. രാജ്യത്തെ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്നും കോടതികളില്‍ നീതി…

സമരജീവികളെന്ന് പരിഹസിച്ചു മോദി

ന്യൂഡല്‍ഹി: മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചു പ്രധാനമന്ത്രി. സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്കെത്താന്‍ ആഹ്വാനംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ ‘സമരജീവികളെ’ന്നും…