വിരമിക്കല്‍ചടങ്ങ്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എസ്.ഐ.ടോം മാത്യു

നീണ്ട 33 വര്‍ഷത്തെ പോലീസ് സേവനത്തില്‍ നിന്നും നാളെ വിരമിക്കുന്ന ചങ്ങനാശേരി ട്രാഫിക്ക് യൂണിറ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ. ടോം മാത്യു വിരമിക്കല്‍ചടങ്ങ്തുക…

ക്നാനായ സമുദായ അംഗങ്ങള്‍ സ്വസമുദായത്തിന് പുറത്തുള്ളവരെ വിവാഹംകഴിച്ചാല്‍ സഭയില്‍നിന്നു പുറത്താക്കരുതെന്ന വിധിക്ക് സ്റ്റേ

ക്നാനായ സമുദായ അംഗങ്ങളെ സ്വസമുദായത്തിന് പുറത്തുള്ളവരെ വിവാഹംകഴിച്ചെന്നതിന്‍റെ പേരില്‍ സഭയില്‍നിന്നു പുറത്താക്കരുതെന്ന കോട്ടയം അഡീഷണല്‍ സബ്കോടതി വിധിക്ക് ജില്ലാകോടതിയുടെ സ്റ്റേ. ക്നാനായ…

കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം;
മൃതദേഹത്തോടേ ആദരവ് കാട്ടണം

സങ്കീര്‍ത്തനം ലേഖകന്‍കോവിഡ് രോഗബാധിതമായി മരിച്ചയാളുടെ മൃതദേഹം മതവിശ്വാസ പ്രകാരവും ആചാരാനുസൃതവുമായി സംസ്കരിക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.വീട്ടില്‍വച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ തദ്ദേശ…

ആ രക്ത നക്ഷത്രം ഇനി ജ്വലിക്കുന്ന ഓര്‍മ്മ

ആലപ്പുഴ: പെണ്‍ കരുത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും രാഷ്ട്രിയ ചങ്കുറപ്പിന്‍റെയും ആള്‍രൂപമായ കെ.ആര്‍. ഗൗരിയമ്മ ഒരു നൂറ്റാണ്ട് പിന്നിട്ട ജീവിതം സാര്‍ത്ഥകമാക്കി ഇന്ന് പുലര്‍ച്ചെ…

ക്രിസ്ത്യന്‍ നാടാര്‍ സംവരണാനുകൂല്യം പ്രാബല്യത്തില്‍

തിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍ സമുദായത്തിനു പി.എസ്. സി തെരഞ്ഞെടുപ്പുകളില്‍ സംവരണാനുകൂല്യം പ്രാബല്യത്തിലാക്കുന്നതിനു പി.എസ്. സി തീരുമാനിച്ചു. കഴിഞ്ഞ…

ആക്രമിച്ചവര്‍ക്കെതിരേ നടപടി വേണം; അമിത് ഷായ്ക്ക്
മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രികളെയും സന്യാസാര്‍ത്ഥികളെയും ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്…

സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന സമീപനം: കെ.സി.ബി.സി

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും തുറന്ന സമീപനമാണുള്ളതെന്നു നിയമസഭ തെഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ കെ.സി.ബി.സി വ്യക്തമാക്കി. പാര്‍ട്ടികളും…

പാസ്റ്റര്‍ സാം ജോര്‍ജ് പി.എസ്. ശ്രീധരന്‍പിള്ളയെ കണ്ടു

സ്വന്തം ലേഖകന്‍കുമ്പനാട്: ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് മിസോറാം ഗവര്‍ണര്‍ പി.എസ്സ്. ശ്രീധരന്‍ പിള്ളയുമായി മാര്‍ച്ച് 15ന് കൂടിക്കാഴ്ച…

വാഹനങ്ങളിലെ അലങ്കാരവസ്തുക്കളും നിയമവിരുദ്ധം

തിരുവനന്തപുരം: ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ കാറിനുള്ളില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും ഇനി നിയമവിരുദ്ധം. മുന്‍വശത്തെ വിന്‍ഡ് സ്ക്രീനിന്‍റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയര്‍വ്യൂ…

ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടി; ബിലിവേഴ്സ് ചര്‍ച്ചിന്‍റെ ആസ്ഥികളെല്ലാം മരവിപ്പിക്കും

റാന്നി: വിവാദ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായ നികുതിവകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടി. ബിലിവേഴ്സ് ചര്‍ച്ചിന്‍റെ ആസ്ഥികളെല്ലാം മരവിപ്പിക്കുമെന്നുമറിയുന്നു. ബിലിവേഴ്സ് ചര്‍ച്ചിനെതിരായ…