Sankeerthanam News
കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 20 മുതല്‍
വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചുറാന്നി: ചരിത്ര പ്രസിദ്ധമായ കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 20 മുതല്‍ 26 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും.…
ഭാരവാഹികളുടെ മാറ്റം സന്നദ്ധസംഘടനകള്‍ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: പ്രധാന ഭാരവാ ഹികളുടെ മാറ്റം സന്നദ്ധസം ഘടനകള്‍ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) അനുസരിച്ച്…
ജനന സര്‍ട്ടിഫിക്കറ്റിലെ തിരുത്തലുകള്‍ സ്വയം ചെയ്യാം
ജനന സര്‍ട്ടിഫിക്കേറ്റിലെ തിരുത്തുകള്‍ ഓണ്‍ലൈനില്‍ സ്വയം ചെയ്യാം. കെ.സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴിയോ കെ സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് വഴിയോ തിരുത്തല്‍ വരുത്താം.…
മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍
തിരുവല്ല: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍റെ 130-ാമ ത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പ്പു…
മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ജാഗ്രത വേണം: എം.എ.ബേബി
കോട്ടയം: രാജ്യത്ത് മത, വിശ്വാസ സ്വാതന്ത്യങ്ങള്‍ ഉറപ്പാ ക്കുന്നതിന് രാഷ്ട്രീയ. സാംസ്കാ രിക തലങ്ങളില്‍ ജാഗ്രത വേണ്ടതുണ്ടെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി…
സ്ത്രീകള്‍ക്കെതിരേ
അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നി ലൊന്നു സ്ത്രീകളും ശാരീരി കമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ നേരിടുന്നു ണ്ടെന്നു ദേശീയ കൂടുംബാരോഗ്യ സര്‍വേ കണ്ടെത്തി.…
കാപട്യം ഇല്ലാത്ത മനുഷ്യസ്നേഹി
ഷിബു മുള്ളംകാട്ടിൽ രാവിലെ ഫോണിന്‍റെ ബെല്ലടിശബ്ദംകേട്ടാണ് ഞാൻ ഉണർന്നത്. മറുതലക്കൽ കൈപ്പുഴ രാജൻസാർ. “ഷിബു , എന്ത് മണ്ടത്തരമാണ് കാണിച്ചത്…അയാളെപ്പറ്റിഎന്തിനാണ്എഴുതുവാൻ പോയത്?…
