Sankeerthanam News

വേദിക് ബോര്‍ഡിനായി ആലോചന

ന്യൂഡല്‍ഹി: സ്കൂള്‍ പാഠ്യപദ്ധതിയില്‍ വേദപഠനം പ്രധാന വിഷയങ്ങളിലൊന്നാക്കാനും ഇതിനായി സി.ബി.എസ്.ഇ. മാതൃകയില്‍ വേദിക് ബോര്‍ഡ് രൂപവത്കരിക്കാനും ആലോചന. ആര്‍. എസ്.എസ്. നിര്‍ദേശപ്രകാരം…

ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകികയറ്റിയെന്ന് പരാതിപ്പെട്ടതായി വെളിപ്പെടുത്തല്‍

തന്‍റെ ലാപ്ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകികയറ്റിയതിനെക്കുറിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിന് മുന്‍പ്തന്നെ ദേശിയ അന്വേഷണ…

ബിഷപ്പിന്‍റെ ഭൗതിക ശരീരം ദഹിപ്പിച്ചു

തൃശൂര്‍: കാലം ചെയ്ത സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ സി.എം.ഐ(91)യുടെ ഭൗതിക ശരീരം ലാലൂരിലെ വൈദ്യുത…

“ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതിനാല്‍”

ന്യൂഡല്‍ഹി: ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതുകൊണ്ടാണെന്നും ഇന്ത്യയിലെയും റഷ്യയിലെയും ആണവനിലയങ്ങള്‍ റേഡിയേഷനില്‍ നിന്നും രക്ഷനേടാന്‍ പശുവിന്‍റെ ചാണകമാണ് ഉപയോഗിക്കുന്നതെന്നും യു.ജി.സി. യുടെ…

കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍

ബംഗളൂരു: കര്‍ണാടകയില്‍ സമ്പൂര്‍ണ ഗോവധ നിരോധന – കന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തില്‍. ഇരുസഭകളിലും പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ വാജുഭായ്…

ഫാ. പെദ്രോ ഒപേകയെ സമാധാന നൊബലിനു ശിപാര്‍ശ ചെയ്തു

മഡഗാസ്കറിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ലാസറിസ്റ്റ് സന്യാസ സമൂഹാംഗമായ മിഷണറി വൈദികന്‍ ഫാ. പെദ്രോ ഒപേക അതിരറ്റ സന്തോഷത്തിലാണിപ്പോള്‍. അദ്ദേഹത്തെയും…

സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ഈ അധ്യയന വര്‍ഷം 10,12 ക്ലാസ്സുകളില്‍ പുതിയ യൂണിഫോം നിര്‍ബന്ധമാക്കരുതെന്നു ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി.…

ഐ.പി.സി.യുടെ എഫ്.സി.ആര്‍.എ. നഷ്ടപ്പെട്ടതിന്‍റെ വിശദീകരണം ആവശ്യപ്പെട്ട് വിശ്വാസികള്‍

കോട്ടയം: ഐ.പി.സി.യുടെ എഫ്.സി.ആര്‍.എ. നഷ്ടപ്പെട്ടതിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുവാന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സഭാ വിശ്വാസികള്‍ രംഗത്ത്. സഭയുടെ ജനറല്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി,…

ക്രൈസ്തവ, മുസ്ലിം വിശ്വാസത്തിലേക്കു മാറിയ ദളിതര്‍ക്ക് സംവരണ സീറ്റില്‍ മത്സരിക്കാനാകില്ല

ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്ക് മതപരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഉള്‍പ്പെടെ സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പട്ടികജാതിവിഭാഗത്തില്‍നിന്ന്…

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയില്‍: രഞ്ജന്‍ ഗൊഗോയ്

ഇന്ത്യന്‍ നീതി ന്യായവ്യവസ്ഥക്കെതിരെ അടിമുടി പരിഹാസവും വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. രാജ്യത്തെ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്നും കോടതികളില്‍ നീതി…