Sankeerthanam News
ജീവിതത്തിന്‍റെ നിഴല്‍
സാമാന്യം ഭേദപ്പെട്ട ഒരു കളിക്കളമാണീ ഭൂമി. എല്ലാവരും ആരോടൊക്കെയോയുള്ള അന്തമില്ലാത്ത മത്സരത്തിലാണ്. ഒരു നുള്ള് നിര്‍മ്മമതയോടെ ഈ നഗരത്തെ കാണുക. അതിന്‍റെ…
അദ്ധ്യാപകര്‍ സ്കൂളില്‍ എത്തണമെന്ന് സര്‍ക്കുലറോ ഉത്തരവോ ഇല്ല
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓണ്‍ലൈന്‍ പഠനവുമായി നാളെ സ്കൂളുകളില്‍ പുതി അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു. ഇക്കൊല്ലം അദ്ധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കുമെന്ന്…
വിരമിക്കല്‍ചടങ്ങ്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എസ്.ഐ.ടോം മാത്യു
നീണ്ട 33 വര്‍ഷത്തെ പോലീസ് സേവനത്തില്‍ നിന്നും നാളെ വിരമിക്കുന്ന ചങ്ങനാശേരി ട്രാഫിക്ക് യൂണിറ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ. ടോം മാത്യു വിരമിക്കല്‍ചടങ്ങ്തുക…
ക്രിസ്തു സ്വര്‍ഗ്ഗത്തില്‍ദൈവമായി മാത്രമാണോ ഇരിക്കുന്നത്
അതോ മനുഷ്യനും കൂടെ ആയിട്ടാണോ ?
കുഞ്ഞുമോന്‍ തോട്ടപ്പള്ളിചോദ്യം: യേശുക്രിസ്തു സ്വയം ദൈവമാണെന്നവകാശപ്പെട്ടിരുന്നോ?ഉത്തരം: പഴയനിയമത്തില്‍ ദൈവത്തിനുള്ള വിശേഷണങ്ങളെല്ലാം തന്‍റേതായി ക്രിസ്തു അവകാശപ്പെട്ടു. ക്രിസ്തുവിന്‍റെ അവകാശവാദങ്ങളായ ഞാന്‍ തന്നെ വഴിയും…
ഭയപ്പെടേണ്ട;
ദൈവം കൂടെയുണ്ട്…
സങ്കീര്‍ത്തനം ലേഖകന്‍ചുറ്റുവട്ടങ്ങളിലെല്ലാം മനസിനെ അസ്വസ്തമാക്കുന്ന വാര്‍ത്തകള്‍ നിറയുമ്പോഴും പ്രതീക്ഷയുടെ തുരുത്തുകള്‍ ഇല്ലാതാകുന്നില്ല എന്നതാണ് നമ്മുടെ ജീവിതത്തിന്‍റെ ബലം. ദൈവമറിയാതെ നമ്മുടെ ജീവിതത്തില്‍…
സ്നേഹത്തില്‍ നിന്ന് വെറുപ്പിലേക്ക് അധികദൂരമൊന്നുമില്ല
വിനായക് നിര്‍മ്മല്‍സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അതൊക്കെയും സംഭവിച്ചത്. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം അതിലെ ഒരാള്‍ മറ്റേ ആള്‍ക്ക് ഇങ്ങനെയെഴുതി. കഴിഞ്ഞ ദിവസം…
മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, ബസ്പുര്‍ക്കാന…
റ്റി.വി.ജോര്‍ജ് സമ്പൂര്‍ണ്ണ നിഗ്രഹണ സിദ്ധാന്തംഭൗതിക വാദികള്‍ മരണത്തോടുകൂടി സമ്പൂര്‍ണ്ണമായി ആസ്തിത്വ നിഗ്രഹണം സംഭവിക്കുന്നു എന്നു വിശ്വസിക്കുന്നു. സൂര്യനുകീഴെയുള്ള ഭൗതിക വസ്തുക്കളെക്കുറിച്ച് ചിന്തിച്ചശേഷം…
