Sankeerthanam News

പൊന്‍കുന്നം വര്‍ക്കി എന്നെ ചേര്‍ത്തു പിടിച്ചു…

രണ്ട് പതിറ്റാണ്ടിനപ്പുറം, മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ പൊന്‍കുന്നം വര്‍ക്കിയെ സങ്കീര്‍ത്തനം വാര്‍ത്താ പത്രികയ്ക്കുവേണ്ടി അഭിമുഖം നടത്തിയ അവിസ്മരണിയ അനുഭവം ഓര്‍ത്തെടുക്കുകയാണ് ദൃശ്യ…

കൂടല്‍ കുഞ്ചച്ചേടത്ത് ലില്ലിക്കുട്ടി യാത്രയായി

കൂടല്‍: കുഞ്ചച്ചേടത്ത് കെ.എ.തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (ലില്ലിക്കുട്ടി-58) നിര്യാതയായി. ഗാന്ധി ജംഗ്ഷന്‍ സെന്‍റ് ജോര്‍ജ് യാക്കോബാ സുറിയാനി പള്ളി സെമിത്തേരിയില്‍…

ഏയ്, എന്താണൊന്നും മിണ്ടാത്തത്…

പാശ്ചാത്യരാജ്യങ്ങളിലേതുപോലെ കേരളത്തിലും കുടുംബം ഇല്ലാതാകുന്നു. കുടുംബസങ്കല്പങ്ങളിലുള്ള മാറ്റം മറിച്ചിലുകള്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനവും, കുടുംബക്കോടതികളില്‍ ക്രമാതീതമായി പെരുകുന്ന വ്യവഹാരങ്ങളും,…

കണ്‍വന്‍ഷനുകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്ന ആവശ്യമുയരുന്നു

കോട്ടയം: രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നതിനാല്‍ യോഗങ്ങളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കണമെന്ന…

ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു; സഭാ കൂടിവരവുകള്‍ അനിശ്ചിതത്വത്തില്‍

ദുബായ്: വിവാഹങ്ങള്‍, സ്വകാര്യ ഒത്തുചേരലുകള്‍, മറ്റ് സാമൂഹിക ചടങ്ങുകള്‍ എന്നിവയിലെല്ലാം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു. ജനുവരി 27…

വാക്കും ഭാഷണവും കൂടാതെ…

കുമ്പനാട് കണ്‍വന്‍ഷന്‍റെ അവസാന ദിനമായ ജനുവരി 24 ഞായറാഴ്ച പകലത്തെ ഹോബ്രോന്‍പുരം കാഴ്ച.ആയിരങ്ങള്‍ക്ക് തണലേകിയ കല്യാണമാവിന്‍റെ ചുവട്ടില്‍ ഇപ്പോള്‍ പക്ഷികളും പട്ടിയും…

മോദി സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ മുഖപത്രം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും നിശിതമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വാരികയുടെ…

സഭാനേതൃത്വം പറയുന്നിടത്ത് വോട്ടുചെയ്യുന്ന അപ്പൂപ്പന്‍താടികളോ ക്രൈസ്തവര്‍!?

കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചില ശബ്ദങ്ങളുണ്ട്. ഓരോ ജാതിയും സമുദായവും എവിടെ എന്നതാണ് അതിലൊന്ന്. അവര്‍ ആരെ പിന്‍തുണയ്ക്കുന്നു…

പ്രവാസികള്‍ ജാഗ്രതൈ! പുതിയ കെ.വൈ.സി. നിയമം

കൊച്ചി: ഇടപാടുകാര്‍ക്കു തിരിച്ചറിയല്‍ രേഖകള്‍ അറിയാനുള്ള കെ.വൈ.സി. (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക്…

ഫാദര്‍ സ്റ്റാന്‍ സാമിയോട് അനുകമ്പകാട്ടണം

ആത്മീയ നേതാക്കളുടെയും രാഷ്ട്രീയനേതാക്കളുടെയും കൂടിക്കാഴ്ചകള്‍ വലിയ വാര്‍ത്തകളാണല്ലോ ഇപ്പോള്‍. സംസ്ഥാന തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയതിനാല്‍ ഈ കാഴ്ചകള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞദിവസം…