Sankeerthanam News
പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നത് വൈകും
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതികളില്‍ ചട്ടങ്ങളുണ്ടാക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് പാര്‍ലമെന്‍റ് രണ്ടാമതും സമയം നീട്ടിനല്‍കി. ലോക്സഭ ഏപ്രില്‍ ഒമ്പതുവരെയും രാജ്യസഭ ജൂലയ് ഒമ്പതുവരെയുമാണ് സമയം…
അത് കുട്ടിയെ കാണിക്കല്ലേ…
അനിഓഫീസിലെത്താന്‍ വൈകിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ ലീന രഹസ്യമായി പറഞ്ഞു: ‘രാവിലത്തെ തിരക്കുകള്‍ അറിയാമല്ലോ. പിന്നെ ഇപ്പോള്‍ മോളെ സ്കൂളിലാക്കുന്നത് ഞാന്‍ തന്നെയാണ്. മുന്‍പ്…
ഏറ്റവും വിലപ്പെട്ടത് നീയല്ലേ…
ശലിനി കെ.ആര്‍കുട്ടിയെ സ്കൂളിലാക്കി, ജോലിസ്ഥലത്ത് എത്തുന്നതിനായി നിങ്ങള്‍ തിടുക്കം കൂട്ടുമ്പോഴാവും ഏതെങ്കിലും ഷോപ്പിന്‍റെ മുന്‍പില്‍ നിന്ന്, എന്തിനെങ്കിലുമായി നിങ്ങളുടെ കുട്ടി വാശി…
കണ്‍വന്‍ഷനുകള്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തം; ഐ.പി.സി.ക്കുപിന്നാലെ എ.ജി കണ്‍വന്‍ഷനും ഡിജിറ്റല്‍
രോഗ വ്യാപനം രൂക്ഷം, കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘംകോട്ടയം: കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്‍വന്‍ഷനുകളും മറ്റ് ഒത്തുചേരലുകളും ഒഴിവാക്കണമെന്ന…
എയ്ഡഡ് സ്കൂളുകളില്‍ ഈ അധ്യയനവര്‍ഷം ചില തസ്തികകളില്‍ മാത്രം നിയമനാംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഈ അധ്യയനവര്‍ഷം ചില തസ്തികകളില്‍ മാത്രം നിയമനാംഗീകാരം. പ്രഥമാധ്യാപകര്‍, അനധ്യാപകര്‍ എന്നീ തസ്തികകളില്‍ നിയമനം അനുവദിച്ചും…
വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യകൂപ്പണ്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യസാന്ദ്രതാഅലവന്‍സായി കിറ്റുകള്‍ക്ക് പകരം ഭക്ഷ്യകൂപ്പണുകള്‍ നല്‍കാന്‍ ഉത്തരവായി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള…
കേരളത്തില്‍ ക്രൈസ്തവ മുസ്ലീം ഭിന്നതയുണ്ടോ?
ഏബ്രഹാം മാത്യുകഴിഞ്ഞ കുറച്ചു കാലമായി കേരളത്തില്‍ പ്രധാനപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുന്ന ഒരു വിഷയമാണ് ക്രൈസ്തവ മുസ്ലീം ഭിന്നത എന്നത്. ഇവിടുത്തെ ക്രൈസ്തവ…
ഗാന്ധിജിയെപോലെ ഒരാൾ; ആലപ്പുഴയിലുണ്ട്
ഷാജന്‍ പാറക്കടവില്‍രാഷ്ട്രപിതാവ് ഗാന്ധിജിയുടെ എഴുപത്തി മൂന്നാം രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മ നാം പുതുക്കിയത് രണ്ട് ദിനം മുന്‍പ്. വൈദേശികാധിപത്യത്തില്‍ നിന്നുള്ള മോചനത്തിന് അഹിംസയെന്ന…
നൂറോളം പേരെ അനാഥരായി സംസ്കരിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരിതര വൃദ്ധസദനങ്ങളില്‍ മക്കളും അടുത്ത ബന്ധുക്കളും ഉപേക്ഷിച്ച പ്രായമായവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഉറ്റബന്ധുക്കള്‍ ഉണ്ടായിട്ടും…
